12:49am 08 September 2026
NEWS
കേരള സാംബവർ സൊസൈറ്റി ചെറിയനാട് ടൗൺ ശാഖയുടെ ഉദ്ഘാടനം
09/12/2025  07:44 PM IST
nila
കേരള സാംബവർ സൊസൈറ്റി  ചെറിയനാട് ടൗൺ ശാഖയുടെ  ഉദ്ഘാടനം

ചെങ്ങന്നൂർ: കേരള സാംബവർ സൊസൈറ്റി  ചെറിയനാട് ടൗൺ ശാഖയുടെ  ഉദ്ഘാടനം  ചെയർമാൻ 
 സുനിൽകുമാർ ബി യുടെ അധ്യക്ഷതയിൽ 
ആലപ്പുഴ ജില്ലാ പ്രസിഡണ്ട് 
പി കെ സദാനന്ദൻ നിർവഹിച്ചു. ചടങ്ങിൽ  
ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ ബാബു മുഖ്യപ്രഭാഷണം നടത്തി.   സംസ്ഥാന കമ്മിറ്റി അംഗവും ആലപ്പുഴ ജില്ലാ ജോയിൻ്റ് സെക്രട്ടറിയുമായ 
ബിന്ദു മോൾ ,ചെറിയനാട് കൊല്ലകടവ് ടൗൺ ശാഖാ പ്രസിഡണ്ട് ശ്രീജയ പ്രകാശ് മങ്കാകുഴി ടൗൺ ശാഖാ സെക്രട്ടറി 
 സുശീല എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി
ശാഖാ പ്രസിഡണ്ട് ഇ കെ രാജൻ സെക്രട്ടറി അനിത ഹരികുമാർ ഖജാൻജി രജനി ജയൻ ജോയിൻ്റ് സെക്രട്ടറി സുനിൽകുമാർ ബി വൈസ് പ്രസിഡണ്ട് പ്രസാദ് കെ എന്നിവരെ തിരഞ്ഞെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.